Friday, March 29, 2024

HomeObituaryജീജമ്മ ജോയ് (57) കാനഡയില്‍ അന്തരിച്ചു

ജീജമ്മ ജോയ് (57) കാനഡയില്‍ അന്തരിച്ചു

spot_img
spot_img

ടൊറന്റോ: ആലപ്പുഴ പൂന്തോപ്പ് തയ്യില്‍ചിറ ജോയി ജോസഫിന്റെ ഭാര്യ ജീജമ്മ ജോയി (57) കാനഡയിലെ ടൊറന്റോയില്‍ അന്തരിച്ചു.

സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് കാനഡയില്‍. പരേത പുന്നമട കാട്ടാത്തറ കുടുംബാംഗം. മക്കള്‍: ജോബിന്‍, അലീഷ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments