Friday, January 21, 2022
spot_img
HomeObituaryഎ.എസ്. ഫിലിപ്പ് (84, രാജന്‍) അമേരിക്കയില്‍ അന്തരിച്ചു

എ.എസ്. ഫിലിപ്പ് (84, രാജന്‍) അമേരിക്കയില്‍ അന്തരിച്ചു

പറവൂര്‍? ആലുംമൂട്ടില്‍ എ.എസ്. ഫിലിപ്പ് (84, രാജന്‍) അമേരിക്കയില്‍ അന്തരിച്ചു. സംസ്‌കാരം പിന്നീട് അമേരിക്കയില്‍. ഭാര്യ: മേരിക്കുട്ടി.

മകള്‍: രശ്മി മേരി. മരുമകന്‍: ഡോ. ബിജു ഫിലിപ്പ്. പരേതന്‍ കേരളത്തില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ബ്രാഞ്ചുകളില്‍ മാനേജര്‍ ആയിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments