Friday, March 29, 2024

HomeObituaryഎം. എം. ഫിലിപ്പ് (86) അന്തരിച്ചു

എം. എം. ഫിലിപ്പ് (86) അന്തരിച്ചു

spot_img
spot_img

കുമരകം: മേലുവള്ളില്‍ എം. എം. ഫിലിപ്പ് (86) അന്തരിച്ചുഭാര്യ: പരേതയായ അന്നമ്മ വാകത്താനം കൊക്കരവാലയില്‍ കുടുംബാംഗം.

മക്കള്‍: ജോര്‍ജ്, റ്റെല്‍മ, റ്റിജി മേരി ഫിലിപ്പ്. മരുമക്കള്‍: സീന സൈമണ്‍, മോണ്‍സണ്‍ ജോണ്‍, വിനോയ് സിറിയക്.

സംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് കുമരകം വള്ളാറ പുത്തന്‍ പള്ളിയില്‍ നടന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments