Friday, April 19, 2024

HomeObituaryകുഞ്ഞമ്മ ജോസഫ് (84) അന്തരിച്ചു

കുഞ്ഞമ്മ ജോസഫ് (84) അന്തരിച്ചു

spot_img
spot_img

ആലപ്പുഴ: ചമ്പക്കുളം നാരകത്ര ചാലൂതറ വീട്ടില്‍ സി.വി ജോസഫിന്റെ ഭാര്യ കുഞ്ഞമ്മ ജോസഫ് (84) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച 11.30ന് ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്റ് മേരീസ് ബസിലിക്കയില്‍.പരേത ആലപ്പുഴ ആര്യാട് കുന്നുമ്മേല്‍ കുടുംബാംഗമാണ്.

മക്കള്‍: ജയമ്മ (സാന്‍ഫ്രാന്‍സിസ്‌കോ), സണ്ണിച്ചന്‍, റാണി (ന്യൂയോര്‍ക്ക്), മോളി, ജിജി, ജോളി, സെബാസ്റ്റ്യന്‍ (സാന്‍ഫ്രാന്‍സിസ്‌കോ), രാജേഷ് (സാന്‍ഫ്രാന്‍സിസ്‌കോ).

മരുമക്കള്‍: തോമസ് കണ്ടംകളം ചന്പക്കുളം (സാന്‍ഫ്രാന്‍സിസ്‌കോ), ലൈല കല്ലുകളം (ചങ്ങനാശേരി), രാജു മോഴമണ്ണില്‍ അയിരൂര്‍ (ന്യൂയോര്‍ക്ക്), ചാക്കോച്ചന്‍ പതാലില്‍ (ചെറുവള്ളി), ജോമോന്‍ മനയത്തുശേരി പായിപ്പാട്, ജോസ്‌മോന്‍ ഐക്കരകളം ചമ്പക്കുളം (ഖത്തര്‍), റ്റീന മുക്കാടന്‍ ചങ്ങനാശേരി (സാന്‍ഫ്രാന്‍സിസ്‌കോ), ലിബി കല്ലുങ്കല്‍ ആവനീശ്വരം പുനലൂര്‍ (സാന്‍ഫ്രാന്‍സിസ്‌കോ).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments