Thursday, April 25, 2024

HomeObituaryഅന്നക്കുട്ടി മത്തായി (101) അന്തരിച്ചു

അന്നക്കുട്ടി മത്തായി (101) അന്തരിച്ചു

spot_img
spot_img

കോട്ടയം: ആര്‍പ്പൂക്കര മുരിയന്‍കരിച്ചിറയില്‍ പരേതനായ മത്തായി വര്‍ക്കിയുടെ ഭാര്യ അന്നക്കുട്ടി (101) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച 4.30ന് വില്ലൂന്നി സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍.

മക്കള്‍: സി.വി. മാത്യു (റിട്ട. അധ്യാപകന്‍, സെന്റ് ആന്റണീസ് എച്ച്എസ്, മുത്തോലി), ആലീസ് ജോസഫ്, ആനീസ് സി.വി (റിട്ട. അധ്യാപിക, ഗവ. ഹൈസ്‌കൂള്‍ കാണക്കാരി), പരേതനായ സി.വി. ഫ്രാന്‍സിസ് (ന്യൂജേഴ്‌സി), സി.വി. സ്റ്റീഫന്‍ (റിട്ട. സൂപ്രണ്ട്, കെഎസ്ഇബി), കുഞ്ഞമ്മ ജോര്‍ജ് (റിട്ട. അധ്യാപിക, സെന്റ് തോമസ് ഹൈസ്‌കൂള്‍, പെരുമാനൂര്‍), ജോര്‍ജ് ജോസഫ് (റിട്ട. പ്രിന്‍സിപ്പല്‍, ഡയറ്റ് കോഴിക്കോട്), ഡോ. ജിമ്മി ജോര്‍ജ് (ഓഫ്താല്‍മോളജിസ്റ്റ്, സിഡ്‌നി), ജോര്‍ജ് തോമസ് (മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്, ഹ്യൂസ്റ്റണ്‍), മിനി ജോര്‍ജ് (അധ്യാപിക, സെന്റ് ജോര്‍ജ് എച്ച്എസ്എസ് മുതലക്കോടം).

മരുമക്കള്‍: മേരി മാത്യു, പി.എം. ജോസഫ്, വി.ടി. ജോര്‍ജ്, തങ്കമ്മ, ആന്‍ സ്റ്റീഫന്‍, പി.എസ്. ജോര്‍ജ്, പുഷ്പ മാത്യു, മഞ്ജു ജിമ്മി, ഗീത ജോര്‍ജ്, സി.വി. ജോസഫ്. മൃതദേഹം ശനിയാഴ്ച രാവിലെ 9.30 മുതല്‍ 12 വരെ സി.വി. മാത്യുവിന്റെ മുത്തോലിയിലെ ഭവനത്തില്‍ പൊതുദര്‍ശനത്തിനുവയ്ക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments