Friday, January 21, 2022
spot_img
HomeObituaryഏലിക്കുട്ടി ജോസഫ് (81) അന്തരിച്ചു

ഏലിക്കുട്ടി ജോസഫ് (81) അന്തരിച്ചു

കോട്ടയം: കളത്തൂര്‍ വരകുകാലായില്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഏലിക്കുട്ടി ജോസഫ് (81) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച 10.30ന് കളത്തൂര്‍ സെന്റ് മേരീസ് പള്ളിയില്‍. പരേത കാണക്കാരി നെടിയകാലായില്‍ കുടുംബാംഗം.

മക്കള്‍: റവ.ഡോ. ജോര്‍ജ് വരകുകാലായില്‍ (ഉദയ്പുര്‍ രൂപത), കുര്യന്‍ ജോസഫ് (അമല ജ്യോതി ഗ്യാസ് വെയര്‍ഹൗസ്, കളത്തൂര്‍), ആനി ബെന്നി (അധ്യാപിക, നിര്‍മല പബ്ലിക് സ്‌കൂള്‍, പിഴക്, രാമപുരം), റവ.ഡോ. ജോജോ വരകുകാലായില്‍ സിഎസ്ടി (സുപ്പീരിയര്‍ ജനറല്‍, ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍ഗ്രിഗേഷന്‍ സിഎസ്ടി ഫാദേഴ്‌സ്), മാത്യു ജോസഫ് (പ്രൊപ്രൈറ്റര്‍, അമലജ്യോതി ഇന്‍ഡേന്‍ സര്‍വീസസ്, കുറവിലങ്ങാട്), സെബാസ്റ്റ്യന്‍ ജോസഫ് (ക്വാളിറ്റി ഓഫീസര്‍, വാസ്‌ഡെല്‍ ഫാര്‍മ, ഗ്ലോസ്റ്റര്‍, യുകെ).

മരുമക്കള്‍: ഡെയ്‌സി കാക്കശേരില്‍ (മാഞ്ഞൂര്‍), ബെന്നി അഗസ്റ്റിന്‍ മുണ്ടപ്ലാക്കല്‍ (രാമപുരം), സിന്ധു പുളിത്താനം (കൂരാച്ചുണ്ട്, കോഴിക്കോട്), ബിന്‍സി കരിക്കപ്രായില്‍ (റോയല്‍ ആശുപത്രി, ഗ്ലോസ്റ്റര്‍, യുകെ). ഫാ. കുര്യാക്കോസ് നെടിയകാലായില്‍ എംസിബിഎസ് (യുഎസ്) സഹോദരനും സിസ്റ്റര്‍ ജസീന്ത എസ്എബി, സിസ്റ്റര്‍ ക്ലാരമ്മ എസ്എബി എന്നിവര്‍ ഭര്‍ത്തൃസഹോദരിമാരുമാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments