Friday, March 29, 2024

HomeObituaryഏലിക്കുട്ടി അബ്രഹാം (83) അന്തരിച്ചു

ഏലിക്കുട്ടി അബ്രഹാം (83) അന്തരിച്ചു

spot_img
spot_img

ഡാളസ് :കാലിക്കറ്റ് പുതുപ്പാടി കാര്‍മല്‍ ഭവന്‍ പാസ്റ്റര്‍ സി ജെ അബ്രാമിന്റെ ഭാര്യ ഏലിക്കുട്ടി അബ്രഹാം(83) ഡിസംബര്‍ 29 ബുധനാഴ്ച രാത്രി കാലിക്കറ്റില്‍ അന്തരിച്ചു.

50 ല്‍ പരം വര്‍ഷങ്ങള്‍ മലബാര്‍ മേഖലയില്‍ മലപ്പുറം മുതല്‍ കാസര്‍കോഡ് വരെയുള്ള മുഴുവന്‍ ജില്ലകളിലും ഐ പി സി മിനിസ്റ്ററായിരുന്ന പാസ്റ്റര്‍ അബ്രഹാമിനോട് ചേര്‍ന്നു സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഏലിക്കുട്ടി എല്ലാവരുടെയും സ്‌നേഹാദരങ്ങള്‍ പിടിച്ചുപറ്റിയിരുന്നു .

സംസ്‌കാരം പിന്നീട്

മക്കള്‍ : മേഴ്സി-മോനായി (സി പി എ ഡാളസ് ), ഗ്രേസി- സാം മത്തായി (ഡാളസ്), ജെസ്സി-പോല്‍ പൗലോസ് (ഡാളസ് ), ജോയ്സ് -ജസ്റ്റി വര്‍ഗീസ് (ഡാളസ് ), ബ്‌ളെസി -ബിജോയ് മാത്യു (ഡാളസ് )

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം മത്തായി (ഡാളസ് )972 689 6554

റിപ്പോര്‍ട്ട് :പി പി ചെറിയാന്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments