അമേരിക്കൻ മലയാളികൾക്ക് ഏറെ സുപരിചിതനും ഡാലസിൽ സ്ഥിരതാമസവുമായ ജിനു കുര്യൻ പാമ്പാടിയുടെ പിതാവ് കുര്യൻ ആൻഡ്രൂസ് കോട്ടയത്ത് അന്തരിച്ചു.പാമ്പാടി കൊടച്ചൻകോട്ട് തുമ്പയിൽ കുടുംബാംഗമാണ് .
സംസ്കാരം പാമ്പാടി ഈസ്റ്റ് മർത്തമറിയം ചെറിയപള്ളിയിൽ പിന്നീട്. പരേതയായ കോട്ടയം നീലിമംഗലം ഈഴമാലിൽ മറിയാമ്മ ആയിരുന്നു സഹധർമിണി.
വാർത്ത ബാബു ജേക്കബ്