Tuesday, January 21, 2025

HomeObituaryഏലിക്കുട്ടി മാത്യു (83) അന്തരിച്ചു

ഏലിക്കുട്ടി മാത്യു (83) അന്തരിച്ചു

spot_img
spot_img

മറ്റക്കര: മുണ്ടപ്ലാക്കല്‍ പരേതനായ മത്തായി തൊമ്മന്റെ ഭാര്യ ഏലിക്കുട്ടി മാത്യു (83) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച (10.12.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍. പരേത പൊട്ടന്‍കാട് മുളവനാല്‍ കുടുംബാംഗമാണ്.

മക്കള്‍: ലിസാമ്മ, തോമസ്, സിസ്റ്റര്‍ ലിറ്റില്‍ ട്രീസാ (സെന്റ് ജോസഫ് കോണ്‍വെന്റ് കണ്ണൂര്‍), സൈമണ്‍, മിനി, ജിജോ. മരുമക്കള്‍: എബ്രാഹം കുരുവിലാംകുന്നേല്‍ കൂടല്ലൂര്‍, ഷൈനി മൂലക്കാട്ട് വെളിയന്നൂര്‍, വത്സമ്മ കുളങ്ങര കരിമണ്ണൂര്‍, സോളി കല്ലിടാന്തിയില്‍ കല്ലറ, സജി കോച്ചാപ്പിളളില്‍ രാമംഗലം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments