Monday, May 12, 2025

HomeNewsKeralaഡിജിറ്റല്‍ നൈപുണ്യത്തില്‍ കേരളം ഒന്നാമത്

ഡിജിറ്റല്‍ നൈപുണ്യത്തില്‍ കേരളം ഒന്നാമത്

spot_img
spot_img

ന്യൂഡല്‍ഹി : ഡിജിറ്റല്‍ നൈപുണ്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമത്. ഫയല്‍ അറ്റാച്ച് ചെയ്ത് ഇമെയില്‍ അയയ്ക്കല്‍, സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റലേഷന്‍, പവര്‍പോയിന്റ് പ്രസന്റേഷന്‍ തയാറാക്കല്‍ തുടങ്ങിയവ അറിയാവുന്നവരുടെ എണ്ണത്തില്‍ കേരളമാണ് മുന്നില്‍.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയം 202021ല്‍ കേരളത്തില്‍ 15 വയസ്സിനു മുകളിലുള്ള 31,498 പേരെ പങ്കെടുപ്പിച്ചായിരുന്നു സര്‍വേ നടത്തിയത്.

9 നൈപുണ്യശേഷികളില്‍ അഞ്ചിലും കേരളമാണ് ഒന്നാമത്. മറ്റു നാലെണ്ണത്തില്‍ രണ്ടാമതും. സിക്കിമാണ് ഇതില്‍ ഒന്നാമത്. കേന്ദ്രഭരണപ്രദേശങ്ങളില്‍ ലക്ഷദ്വീപ്, പുതുച്ചേരി, ചണ്ഡിഗഡ് എന്നിവയാണു മുന്നില്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments