നിങ്ങളുടെ ഫോണിന് എന്തിനേയും അതിജീവിക്കാൻ കഴിയുമെന്ന് തോന്നിയിരുന്ന ആ ദിവസങ്ങൾ ഓർക്കുന്നുണ്ടോ? കൗണ്ടറിൽ നിന്നുള്ള വീഴ്ച? നോ പ്രോബ്ലം. വെള്ളം തെറിച്ചാലോ?ഒരു കുഴപ്പവും ഇല്ല. നിർഭാഗ്യവശാൽ ആ ദിനങ്ങൾ ഈ കാലഘട്ടത്തിൽ ഒരു വിദൂര ഓർമ്മയായി മാത്രം അവശേഷിക്കുന്നു. ഇന്നത്തെ ഫോണുകൾ പലപ്പോഴും ദുർബലവും ഡിസ്പോസിബിളും ആയി അനുഭവപ്പെടുന്നു, നമ്മുടെ ദൈനംദിന ജീവിതത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെടുന്നു.
എന്നാൽ അത്തരം സാധ്യതകളെ ധിക്കരിക്കുന്ന ഒരു ഫോൺ ഉണ്ടെങ്കിൽ എന്തുചെയ്യും? ദൈനംദിന ജീവിതത്തിലെ വെല്ലുവിളികളെ കീഴടക്കാൻ നിർമ്മിച്ച സ്‌മാർട്ട്‌ഫോണായ OPPO A3 Pro യിലേക്ക് മാറൂ. OPPO A3 Pro വെറുമൊരു സ്മാർട്ട്‌ഫോൺ മാത്രമല്ല; അതൊരു പ്രസ്താവനയാണ്. ആത്മവിശ്വാസം, പ്രതിരോധം, തടസ്സമില്ലാത്ത ഉപയോക്തൃ അനുഭവത്തോടുള്ള പ്രതിബദ്ധത എന്നിവയുടെ പ്രസ്താവന. മഴയായാലും വെയിലായാലും ആത്മവിശ്വാസത്തോടെ ഒരു ചുവട് മുന്നോട്ട്വയ്ക്കുന്നതിനുള്ള മികച്ച കൂട്ടാളി കൂടിയാണിത്.
ഏത് വെല്ലുവിളികളെയും കീഴടക്കാൻ നിർമ്മിച്ചത്: സമാനതകളില്ലാത്ത ഡ്യൂറബിലിറ്റി
മിലിട്ടറി-ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ്, SGS സർട്ടിഫിക്കേഷൻ എന്നീ ഇരട്ട സർട്ടിഫിക്കേഷനുള്ള ഇൻഡസ്‌ട്രിയിലെ ആദ്യ ഫോണായ A3 Pro സമാനതകൾ ഇല്ലാത്തതാണ്. വരും മാസങ്ങളിൽ നിങ്ങൾ അഭിമുഖീകരിക്കാൻ പോകുന്ന ഡ്രോപ്പുകൾ, ബമ്പുകൾ, കൂടാതെ നിരവധി സ്പ്ലാഷുകൾ എന്നിവയെ നേരിടാൻ കഴിയുന്ന വിപ്ലവകരമായ ഡാമേജ്-പ്രൂഫ് ഓൾ-റൗണ്ട് ആർമർ
ബോഡിയാണ് പ്രത്യേകതകളിൽ ഒന്ന്.
എന്താണ് OPPO A3 Pro യെ അജയ്യമാക്കുന്നത്?
OPPO A3 Pro എയ്‌റോസ്‌പേസ്-ഗ്രേഡ് മെറ്റീരിയലുകൾ ഉപയോഗിക്കുന്നു, കൂടാതെ മികച്ച പഞ്ചർ റെസിസ്റ്റൻസിനായി സ്‌ക്രീനിൽ 2-സ്ട്രോംഗ് ഗ്ലാസുകൾ ഉണ്ട്.ഞങ്ങളുടെ വാക്ക് മാത്രം കേട്ട് വിശ്വസിക്കണമെന്നില്ല. കാരണം Swiss SGS ഷോക്ക് ആൻഡ് ഫാൾ റെസിസ്റ്റൻസ്, മിലിട്ടറി സ്റ്റാൻഡേർഡ് ഇംപാക്ട് ടെസ്റ്റ് സർട്ടിഫിക്കേഷൻ എന്നിവയാണ് OPPO A3 Pro യുടെ കാഠിന്യത്തിന് സാക്ഷ്യപ്പെടുത്തിയത്. അതിനാൽ സുപ്പീരിയർ റിയൽ വേൾഡ് പ്രൊട്ടക്ഷൻ ഉറപ്പാണ്. മികച്ച ടച്ച് സ്ക്രീൻ : ഫ്ലാഗ്ഷിപ്പ് സ്പ്ലാഷ് ടച്ച് + IP54 റേറ്റിങ്
നിങ്ങളുടെ ഫോണിന് നനവ് പറ്റിയാൽ അതിലെ ഏറ്റവും അലോസരപ്പെടുത്തുന്ന ഒന്നാണ് ടച്ച് സ്ക്രീൻ വർക്ക് ചെയ്യാത്തത്. മഴയിൽ നിങ്ങൾ നനഞ്ഞിരിക്കുന്നു എന്ന് കരുതുക, ഒരു ടാക്സി വിളിക്കാനോ ഒരു കോളിന് മറുപടി നൽകാനോ ശ്രമിക്കുന്നു, നിങ്ങളുടെ ഫോൺ നിങ്ങൾക്ക്
ആവശ്യമുള്ള ആപ്പ് ഒഴികെയുള്ള എല്ലാ ആപ്പുകളും തുറക്കാൻ ശ്രമിക്കുന്നതായി തോന്നുന്നു. നെടുവീർപ്പിടുകയല്ലാതെ എന്ത് ചെയ്യും?
OPPO A3 Pro ഉപയോഗിച്ച്, നനഞ്ഞ സ്‌ക്രീനുമായി അലയുന്ന ദിവസങ്ങളോട് നിങ്ങൾക്ക് വിട പറയാം. A3 പ്രൊ സ്പ്ലാഷ് ടച്ച്+, IP54 റേറ്റിംഗ് എന്നിവയോട് കൂടിയ ഒരു വിപ്ലവകരമായ ഫ്ലാഗ്ഷിപ്പ് ഫോണാണ്. ഇതിനർത്ഥം ഫോൺ സ്‌ക്രീനിൽ വാട്ടർ ഡ്രോപ്പ്ലെറ്റ്സോ വാട്ടർ മിസ്റ്റോ ഉണ്ടെങ്കിൽ പോലും സുഗമമായ ടച്ച് ഓപ്പറേഷൻ സാധ്യമാകുന്നു, മാത്രമല്ല ഇത് വൈവിധ്യമാർന്ന സാഹചര്യങ്ങൾക്ക് അനുയോജ്യമാണ് :
● നനഞ്ഞ കൈകൾ മൂലമോ നിങ്ങളുടെ നനഞ്ഞ പോക്കറ്റിൽ നിന്നോ
സ്‌ക്രീനിൽ നനവ് പറ്റിയോ? ഒരു പ്രശ്നവുമില്ല!
● കൈ കഴുകുമ്പോൾ അബദ്ധത്തിൽ നിങ്ങളുടെ ഫോണിൽ വെള്ളം
തെറിച്ചോ? അത് കൈകാര്യം ചെയ്യാൻ കഴിയും!
● കഴിച്ച് കൊണ്ടിരിക്കുമ്പോൾ കോളുകൾക്ക് ഉത്തരം നൽകുക അല്ലെങ്കിൽ
നിങ്ങളുടെ ഫോൺ നാവിഗേറ്റ് ചെയ്യുക – എല്ലാം നിങ്ങളുടെ വിരലുകൾ
തുടയ്ക്കാതെ തന്നെ.
നൂതനമായ ടച്ച് ചിപ്പ് അൽഗോരിതം സ്‌ക്രീനിൽ ഈർപ്പം ഉണ്ടെങ്കിലും
കുറ്റമറ്റ ടച്ച് കൺട്രോൾ ഉറപ്പാക്കുന്നു, ഏത് സാഹചര്യത്തിലും നിങ്ങൾക്ക്
കണക്റ്റഡ് ആയി കൺട്രോളിൽ തുടരാം .
നിങ്ങൾക്ക് ഡ്യൂറബിൾ മാത്രമല്ല, വിശ്വസനീയമായ ഒരു ഫോൺ ആവശ്യമാണ്! 5100mAh ഹൈപ്പർ എനർജി ബാറ്ററി ഉപയോഗിച്ച് നിങ്ങളുടെ നിബന്ധനകൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ A3 Pro നിങ്ങളെ പ്രാപ്തരാക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട ഷോകൾ സ്ട്രീം ചെയ്യുകയാണെങ്കിലും, അതിശയകരമായ ഫോട്ടോകൾ പകർത്തുകയാണെങ്കിലും അല്ലെങ്കിൽ ഗെയിമുകൾ കളിക്കുകയാണെങ്കിലും, A3 Pro നിങ്ങളെ നിരാശരാക്കില്ല. നിങ്ങൾക്ക് ഒരു റീചാർജ് ആവശ്യമായി വരുമ്പോൾ, 45W SUPERVOOCTM ഫ്ലാഷ് ചാർജ് നിങ്ങളെ ഉടൻ പ്രവർത്തനത്തിലേക്ക് തിരികെ കൊണ്ടുവരും. OPPO ഈ ബാറ്ററികളെക്കുറിച്ച് ഇത്രയധികം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതിൻ്റെ ഒരു കാരണം അവർ 1600-ലധികം ചാർജ് സൈക്കിളുകളിൽ അവ പരീക്ഷിച്ചതാണ് എന്നത് കൊണ്ടാണ് ! ഇത് നാല് വർഷത്തെ ഉപയോഗത്തിന് ശേഷവും കുറഞ്ഞത് 80% ഫലപ്രദമായ ബാറ്ററി ശേഷിയിലെങ്കിലും തുടരുന്നതാണ്. വളരെ മികച്ച ഡിസ്പ്ലേ : 120Hz അൾട്രാ ബ്രൈറ്റ് ഡിസ്പ്ലേ 120Hz അൾട്രാ
ബ്രൈറ്റ്
ആലോചിച്ച് നോക്കൂ നമുക്കെല്ലാവർക്കും ഒരു സ്‌ക്രീൻടൈം പ്രശ്‌നമുണ്ട്! ഗെയിമിംഗ് ആയാലും, നമ്മുടെ പ്രിയപ്പെട്ട വെബ് സീരീസ് അമിതമായി കാണുന്നതായാലും, അല്ലെങ്കിൽ മാരത്തൺ വീഡിയോ കോളുകളായാലും, നമ്മുടെ ഫോണിൻ്റെ സ്‌ക്രീനിൽ നോക്കിയാണ് നമ്മൾ ദിവസത്തിൻ്റെ വലിയൊരു ഭാഗം ചെലവഴിക്കുന്നത്. അതുകൊണ്ടാണ് OPPO A3 Pro 120Hz അൾട്രാ ബ്രൈറ്റ് ഡിസ്‌പ്ലേയുമായി വരുന്നത്, അത് 850 nits-ൻ്റെ സ്റ്റാൻഡേർഡ് ബ്രൈറ്റ്നെസ്സിൽ നിന്ന് 1000 nits- ൻ്റെ ഏറ്റവും ഉയർന്ന ബ്രൈറ്റ്നെസ്സിലേക്ക് പോകുന്നു. എന്തിനധികം, സൺലൈറ്റ് മോഡ് ശോഭയുള്ള പരിതസ്ഥിതികളിൽ ബ്രൈറ്റ്നെസ്സ് സ്വയം ക്രമീകരിക്കുന്നു! അതിനാൽ തുടരൂ, നിങ്ങളുടെ പ്രിയപ്പെട്ട വീഡിയോകൾ കാണുന്നതിന് സൂര്യൻ തടസ്സം ആകില്ല ! ഗെയിമർമാർക്ക്, 120Hz, 90Hz, 60Hz എന്നിവയുടെ ഉയർന്ന റിഫ്രഷ് റേറ്റുകൾ , നിങ്ങൾ കോൾ ഓഫ് ഡ്യൂട്ടി പോലെയുള്ള ഗെയിമുകൾ കളിക്കുമ്പോൾ പോലും സുഗമമായ ദൃശ്യങ്ങളും തടസ്സമില്ലാത്ത ഉപയോക്തൃ അനുഭവവും ഉറപ്പാക്കുന്നു.
ഐ കെയർ ചാമ്പ്യൻ കൂടിയാണ് ഫോൺ. ഹാർഡ്‌വെയർ ലെവൽ, ഫ്ലിക്കർ ഫ്രീ ടെക്നോളജി അർത്ഥമാക്കുന്നത് നിങ്ങളുടെ ഫോണിൽ നിങ്ങൾക്ക് ആവശ്യമുള്ളിടത്തോളം സമയം ചെലവഴിക്കാൻ കഴിയും എന്നാണ്. മികച്ച നെറ്റ്‌വർക്ക് : ഓൾവെയ്‌സ് കണക്റ്റഡ്, ഓൾവെയ്സ് ഇൻ കൺട്രോൾ
OPPO A3 Pro ശരിക്കും തിളങ്ങുന്ന മറ്റൊരു മേഖലയാണ് കണക്റ്റിവിറ്റി. നിങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ ഒരു വീഡിയോ കോൾ ചെയ്യേണ്ടതുണ്ടോ? ഒരു പ്രശ്നവുമില്ല. OPPO-യുടെ പ്രൊപ്രൈറ്ററി ലിങ്ക്ബൂസ്റ്റ് ടെക്നോളജി എല്ലാ ലൊക്കേഷനുകളിലും സ്ഥിരമായ കണക്ഷനുകൾ ഉറപ്പാക്കുന്നു, കോൾ ഡ്രോപ്പുകളോടും ഫ്രീസുചെയ്ത വീഡിയോ സ്ക്രീനുകളോടും നിങ്ങൾക്ക് വിടപറയാം! നെറ്റ്‌വർക്ക് കൺജഷൻ ഒപ്റ്റിമൈസേഷൻ 2.0 ബിൽറ്റ്-ഇൻ ആയി വരുന്നതിനാൽ, കോൺസെർട്ടുകൾ അല്ലെങ്കിൽ ഉത്സവങ്ങൾ പോലുള്ള തിരക്കേറിയ ചുറ്റുപാടുകളിലെ കണക്റ്റിവിറ്റി OPPO A3 പ്രോയ്ക്ക് വെല്ലുവിളിയേ അല്ല. അവിടെ നിന്നുള്ള സെൽഫിയോ വീഡിയോയോ ആദ്യം പുറത്തെത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾക്ക് സാധിക്കും!
ക്യാപ്ച്ചർ യുവർ വേൾഡ് : AI ഡ്യുവൽ ക്യാമറ സിസ്റ്റം ആൻഡ് AI ഇറേസർ
സെൽഫികളെ കുറിച്ച് പറയുമ്പോൾ, നിങ്ങളുടെ ഫോണിന് ഒരു കിടിലൻ ക്യാമറ സംവിധാനം ഇല്ലെങ്കിൽ അത് ഒരു ഫോണല്ല. AI ഡ്യുവൽ ക്യാമറ സിസ്റ്റം, ഏത് ലൈറ്റിംഗ് സാഹചര്യത്തിലും അതിശയകരമായ ഫോട്ടോകളും വീഡിയോകളും പകർത്താൻ നിങ്ങളെ പ്രാപ്‌തമാക്കുന്നു, നിങ്ങളുടെ മികച്ച നിമിഷങ്ങൾ വ്യക്തമായ വിശദാംശങ്ങളിലൂടെ സംരക്ഷിക്കുന്നു. എന്നാൽ നിങ്ങളുടെ ഫോട്ടോകൾ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിലോ? അവിടെയാണ് നൂതന AI ഇറേസർ വരുന്നത്. നിങ്ങളുടെ കോൺസെർട്ട് ഗ്രൂപ്പ് ഫോട്ടോയിൽ വളരെയധികം ആളുകളുണ്ടോ? ഈ ഇൻ്റലിജൻ്റ് ഫീച്ചർ, അനാവശ്യ ഫോട്ടോബോംബറുകൾ അല്ലെങ്കിൽ ശ്രദ്ധ തിരിക്കുന്ന ഘടകങ്ങൾ നീക്കം ചെയ്യാനും, പ്രകൃതിദത്തമായ പശ്ചാത്തല വിശദാംശങ്ങൾ ഉപയോഗിച്ച് മായ്‌ച്ച പ്രദേശങ്ങളിൽ തടസ്സങ്ങളില്ലാതെ പൂരിപ്പിക്കാനും, നിങ്ങളുടെ ഫോട്ടോകൾ ഓരോ തവണയും മികച്ച ചിത്രമാണെന്ന് ഉറപ്പാക്കാനും നിങ്ങളെ അനുവദിക്കുന്നു. പവർഹൗസ് പെർഫോമൻസ് ആൻഡ് സ്മൂത്ത് യൂസർ എക്സ്പീരിയൻസ്
A3 Pro സാഹചര്യങ്ങളെ അതിജീവിക്കാൻ മാത്രമല്ല മികച്ച പ്രകടനം കാഴ്ച വെക്കാൻ കൂടി നിർമ്മിച്ചതാണ്. MediaTek Dimensity 6300 പ്രോസസർ ആവശ്യപ്പെടുന്ന ജോലികളും ഗെയിമുകളും എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നു, അതേസമയം റാം എക്സ്പാൻഷൻ ടെക്നോളജി തടസ്സമില്ലാത്ത പെർഫോമൻസ് ബൂസ്റ്റ് നൽകുന്നു. OPPO-യുടെ നൂതനമായ 50-മാസത്തെ ഫ്ലൂവൻസി പ്രൊട്ടക്ഷൻ നാല് വർഷം വരെ ലാഗ് ഫ്രീ ഓപ്പറേഷൻ ഉറപ്പാക്കുന്നു, അതിനാൽ നിങ്ങളുടെ ഫോൺ റെസ്പോൺസീവും റിലയബിളുമായി തുടരുന്നു. കൂടാതെ, 5G കണക്റ്റിവിറ്റിയും ഏറ്റവുംപുതിയ ColorOS 14 ഓപ്പറേറ്റിംഗ് സിസ്റ്റവും ഉപയോഗിച്ച് മൊബൈൽ പെർഫോമൻസിന്റെ പുതിയ തലവും ഉപയോക്തൃ-സൗഹൃദ ഇൻ്റർഫേസും നിങ്ങൾക്ക് അനുഭവിക്കാനാകും.
അതി മനോഹരമായ ഡിസൈൻ
A3 Pro ടഫ് മാത്രമല്ല വളരെ സ്റ്റൈലിഷും ആണ്. ഭാരം(186 g) കുറഞ്ഞ ഈ ഫോൺ സ്ലീക് ആൻഡ് തിൻ(7.68mm) ആണ്. ഫോൺ രണ്ട് മനോഹരമായ വേരിയൻ്റുകളിൽ രണ്ട് നിറങ്ങളിൽ ലഭ്യമാണ്: മൂൺലൈറ്റ് പർപ്പിൾ,സ്റ്റാറി ബ്ലാക്ക്. രണ്ട് വകഭേദങ്ങളും ഒരു നൂതന ക്യാമറ മൊഡ്യൂൾ ഡിസൈനും കൂടുതൽ സൗകര്യത്തിനായി യൂണിവേഴ്സൽ ഫ്ലാഷ്‌ലൈറ്റ് ഡിസൈനും നൽകിയിരിക്കുന്നു. കൂടാതെ പുതിയതായി രൂപകൽപ്പന ചെയ്‌ത ആൻ്റി-ഡ്രോപ്പ് ഷീൽഡ് കെയ്‌സ് ബോക്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്തെന്നാൽ ചില ആഡഡ് പ്രൊട്ടക്ഷൻ നിങ്ങളുടെ ബ്രാൻഡ്-ന്യൂ ഫോണിന് ലഭിക്കുന്നത് നിങ്ങളെ സന്തോഷിപ്പിക്കുമെന്ന് ഉറപ്പാണ്. (എന്നിരുന്നാലും ഈ ലേഖനം വായിക്കുമ്പോൾ നിങ്ങൾക്കറിയാം ഫോണിന് അധിക സംരക്ഷണത്തിന്റെ ആവശ്യമില്ലെന്ന്!)
ഞങ്ങളുടെ നിഗമനം: OPPO A3 Pro മുന്നോട്ടുള്ള നല്ലൊരു ചുവട് വെപ്പ്
സമാനതകളില്ലാത്ത ഡ്യൂറബിലിറ്റി, നൂതന സവിശേഷതകൾ, പവർഫുൾ പെർഫോമൻസ് എന്നിവയ്ക്കൊപ്പം, OPPO A3 Pro കൂടുതൽ ആഗ്രഹിക്കുന്നവർക്ക് മികച്ച കൂട്ടാളിയാണ്. OPPO A3 Pro യുടെ വില 128GB സ്റ്റോറേജിന് INR 17,999 രൂപയും 256GB സ്റ്റോറേജിന് 19,999 രൂപയും ആണ്. ആമസോൺ, ഫ്ലിപ്കാർട്ട്, OPPO Store , മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയിൽ നിന്നും വാങ്ങാം. OPPO A3 Pro നിങ്ങളുടെ ഡിജിറ്റൽ ജീവിതത്തിൽ ഒരു നിക്ഷേപമായി ഞങ്ങൾ
കരുതുന്നു.
നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന ഒരു ഫോണാണിത്. ജോലിക്കും ഗെയിമിങിനും വിശ്വസനീയമായ കൂട്ടാളി, ജീവിത നിമിഷങ്ങൾ ആത്മവിശ്വാസത്തോടെ പകർത്താനും പങ്കിടാനും നിങ്ങളെ അനുവദിക്കുന്ന ഉപകരണമാണിത്. അത്യാധുനിക ഡ്യൂറബിലിറ്റി സവിശേഷതകൾ, ദീർഘകാല പ്രകടനം, ആധുനിക ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഫീച്ചർ സെറ്റ് എന്നിവയ്‌ക്കൊപ്പം OPPO A3 Pro 5G മികച്ച മുന്നേറ്റമാണ് നടത്തുന്നത്. നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ ഗെയിമിൻ്റെ വേഗത വർദ്ധിപ്പിക്കാൻ തയ്യാറാണോ? OPPO A3 Pro 5G വാങ്ങുന്നതിന് മുമ്പ് അതിശയകരമായ ഓഫറുകൾ പരിശോധിക്കുക
HDFC ബാങ്ക്, SBI, ICICI ബാങ്ക് എന്നിവയിൽ നിന്ന് ക്രെഡിറ്റ്, ഡെബിറ്റ്
കാർഡുകൾക്ക് ഫ്ലാറ്റ് 10% ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് നേടുക (T&C ബാധകം). മുൻനിര പങ്കാളികളുമായി ഡൗൺ പേയ്‌മെൻ്റ് ഇല്ലാതെ 6 മാസം വരെ no- cost EMI യും ഉപഭോക്തൃ വായ്പകളും ആസ്വദിക്കൂ.