Saturday, June 15, 2024

HomeScience and Technologyഇന്ത്യയുടെ ആദിത്യ എല്‍ -1 ഭൂമിയുടെ ഭ്രമണപഥം വിട്ടു

ഇന്ത്യയുടെ ആദിത്യ എല്‍ -1 ഭൂമിയുടെ ഭ്രമണപഥം വിട്ടു

spot_img
spot_img

തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹമായ ആദിത്യ എല്‍ 1 ഭൂമിയുടെ ഭ്രമണപഥം വിട്ട് മുന്നോട്ട്. പേടകത്തെ ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്ക് അയക്കാനുള്ള ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്‌ആര്‍ഒ അറിയിച്ചു.

ഇൻസേര്‍ഷൻ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്‌ആര്‍ഒ അറിയിച്ചു. ഇന്ത്യൻ സമയം പുലര്‍ച്ചെ രണ്ടേ കാലോടെയാണ് പേടകത്തിലെ ലാം എഞ്ചിൻ ജ്വലിപ്പിച്ച്‌ യാത്രാപഥം മാറ്റിയത്.

ലക്ഷ്യസ്ഥാനമായ എല്‍ വണ്ണില്‍ പേടകം എത്താൻ 110 ദിവസമെടുക്കും. ഭൂമിയില്‍ നിന്നും പതിനഞ്ച് ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഒന്നാം ലഗ്രാ‌ഞ്ച് പോയിന്റ്. ജനുവരി ആദ്യ വാരത്തോടെയായിരിക്കും പേടകം ഇവിടെയെത്തുക

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments