Friday, March 29, 2024

HomeScience and Technology36 ഉപഗ്രഹങ്ങളുമായി ഇന്ത്യ ഏറ്റവും ഭാരമേറിയ റോക്കറ്റ് വിക്ഷേപിച്ചു

36 ഉപഗ്രഹങ്ങളുമായി ഇന്ത്യ ഏറ്റവും ഭാരമേറിയ റോക്കറ്റ് വിക്ഷേപിച്ചു

spot_img
spot_img

ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്റെ (ഐഎസ്‌ആര്‍ഒ) ഏറ്റവും ഭാരമേറിയ റോക്കറ്റ്, ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 (എല്‍വിഎം 3 അല്ലെങ്കില്‍ ജിഎസ്‌എല്‍വി മാര്‍ക്ക് 3) തെക്കന്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ നിന്ന് വിക്ഷേപിച്ചു, 36 ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചതായി ഏജന്‍സി അറിയിച്ചു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് പ്രാദേശിക സമയം പുലര്‍ച്ചെ 12.07നായിരുന്നു വിക്ഷേപണം. സര്‍ക്കാര്‍ നടത്തുന്ന സ്ഥാപനമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡും യുകെ ആസ്ഥാനമായുള്ള സാറ്റലൈറ്റ് കമ്ബനിയായ വണ്‍വെബും തമ്മിലുള്ള “വാണിജ്യ ക്രമീകരണത്തിന്റെ ഭാഗമായാണ് ദൗത്യം” ഏറ്റെടുക്കുന്നതെന്ന് ഏജന്‍സി അറിയിച്ചു. 6 ടണ്‍ പേലോഡുള്ള ആദ്യത്തെ ഇന്ത്യന്‍ റോക്കറ്റാണിത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments