Saturday, April 20, 2024

HomeSportsമുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം മലപ്പുറം അസീസ് അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം മലപ്പുറം അസീസ് അന്തരിച്ചു

spot_img
spot_img

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും പ്രഥമ സന്തോഷ് ട്രോഫിയിലൂടെ കേരളത്തിന്‍്റെ അഭിമാനതാരവുമായ മലപ്പുറം അസീസ് എന്ന അബ്ദുല്‍ അസീസ് അന്തരിച്ചു.

73 വയസ്സായിരുന്നു.

മക്കരപ്പറമ്ബിലെ വീട്ടിലായിരുന്നു അന്ത്യം. ഖബറടക്കം രാവിലെ മക്കരപ്പറമ്ബ് ടൗണ്‍ ജുമാ മസ്ജിദില്‍ നടക്കും. സര്‍വീസസ്, കര്‍ണാടക, മുഹമ്മദന്‍സ് സ്പോര്‍ട്ടിങ് ടീമുകളുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയാണ് അസീസ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments