Friday, March 29, 2024

HomeSportsമലപ്പുറത്ത് ഫുട്ബോള്‍ സ്‌റ്റേഡിയം തകര്‍ന്ന് നിരവധി പേർക്ക് പരിക്ക്

മലപ്പുറത്ത് ഫുട്ബോള്‍ സ്‌റ്റേഡിയം തകര്‍ന്ന് നിരവധി പേർക്ക് പരിക്ക്

spot_img
spot_img


മലപ്പുറം: വണ്ടൂര്‍ പൂങ്ങോട് സെവന്‍സ് ഫുട്ബാള്‍ മത്സരത്തിനിടെ ഗ്രൗണ്ടിലെ താത്ക്കാലിക ഗാലറി തകര്‍ന്ന് അമ്ബതോളം പേര്‍ക്ക് പരിക്ക്.

പരുക്കേറ്റവരെ നിലമ്ബൂരിലേയും വണ്ടൂരിലേയും ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഫുട്‌ബോള്‍ മത്സരത്തിനിടയിലാണ് സ്‌റ്റേഡിയം തകര്‍ന്നത്. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.

രണ്ടുദിവസമായി പെയ്ത ശക്തമായ മഴയിൽ താല്‍ക്കാലികമായുണ്ടാക്കിയ സ്‌റ്റേഡിയം തകര്‍ന്നുവീഴുകയായിരുന്നു. മഴയില്‍ കുതിര്‍ന്നതും ആയിരത്തിലധികംപേര്‍ സ്‌റ്റേഡിയത്തില്‍ തിങ്ങിനറഞ്ഞതുമാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments