Thursday, December 5, 2024

HomeSportsകൊവിഡ് വ്യാപനം രൂക്ഷം; ഏഷ്യന്‍ ​ഗെയിംസ് മാറ്റിവെച്ചു

കൊവിഡ് വ്യാപനം രൂക്ഷം; ഏഷ്യന്‍ ​ഗെയിംസ് മാറ്റിവെച്ചു

spot_img
spot_img

ഹാങ്‌ഷൗ: കൊവിഡ് കേസുകള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ചൈനയിലെ ഹാങ്‌ഷൗവില്‍ സെപ്തംബറില്‍ നടത്താനിരുന്ന ഏഷ്യന്‍ ഗെയിംസ് അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി സംഘാടകര്‍ അറിയിച്ചു.

അടുത്ത കാലത്തായി ചൈനയില്‍ കൊവിഡ് കേസുകളില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കിഴക്കന്‍ ചൈനയിലെ 12 ദശലക്ഷം ജനസംഖ്യയുള്ള നഗരമാണ് ഹാങ്‌ഷൗ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments