Monday, November 28, 2022

HomeSportsഇന്‍സ്റ്റഗ്രാമില്‍ 500 മില്യൺ ഫോളോവേഴ്സ്‌; ചരിത്രം കുറിച്ച് ക്രിസ്ററ്യാനോ റൊണാൾഡോ

ഇന്‍സ്റ്റഗ്രാമില്‍ 500 മില്യൺ ഫോളോവേഴ്സ്‌; ചരിത്രം കുറിച്ച് ക്രിസ്ററ്യാനോ റൊണാൾഡോ

spot_img
spot_img

ഫുട്ബോള്‍ ഐക്കണ്‍ ക്രിസ്ററ്യാനോ റൊണാള്‍ഡോ പുതിയൊരു റെക്കോര്‍ഡ് കൂടി കുറിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ 500 മില്യണ്‍ ഫോളോവേഴ്‌സുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തിയായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ക്രിസ്റ്റിയാനോ ഈ നാഴികക്കല്ല് പിന്നിട്ടത്.

ലോകത്ത് മറ്റൊരാള്‍ക്കും ഇത്രയധികം പേരെ സോഷ്യല്‍ മീഡിയയില്‍ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയ വഴി വലിയ ഒരു തുക പ്രതിഫലമായി ലഭിക്കുന്ന താരമാണ് ക്രിസ്ററ്യാനോ റൊണാള്‍ഡോ.

375 ദശലക്ഷം ഫോളോവേഴ്‌സുള്ള ലയണല്‍ മെസ്സിയാണ് പട്ടികയിലെ രണ്ടാമത്തെ സെലിബ്രിറ്റി

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments