Friday, March 29, 2024

HomeSports'ടോപ് ഗിയറി'ല്‍ പങ്കെടുക്കവേ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ ആന്‍ഡ്രൂ ഫ്ലിന്‍റോഫിന് പരിക്ക്

‘ടോപ് ഗിയറി’ല്‍ പങ്കെടുക്കവേ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ ആന്‍ഡ്രൂ ഫ്ലിന്‍റോഫിന് പരിക്ക്

spot_img
spot_img

ലണ്ടന്‍: പ്രശസ്ത ഓട്ടമോട്ടീവ് ഷോ- ‘ടോപ് ഗിയറി’ല്‍ പങ്കെടുക്കവേ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ ആന്‍ഡ്രൂ ഫ്ലിന്‍റോഫിന് പരിക്ക്. തണുത്തുറഞ്ഞ പ്രതലത്തിലൂടെ കാര്‍ ഓടിച്ച്‌ പോയ ഫ്ലിന്‍റോഫിന്‍റെ വാഹനം നിയന്ത്രണം നഷ്ടമായി ഇടിക്കുകയായിരുന്നു. 2019-ലും ടോപ് ഗിയര്‍ ഷോയ്ക്കായി ഷൂട്ടിംഗ് നടത്തവേ ഫ്ലിന്‍റോഫിന് അപകടം സംഭവിച്ചിരുന്നു.

പരിക്കേറ്റ ഫ്ലിന്‍റോഫിനെ വിദ്ഗധ ചികിത്സയ്ക്കായി എയര്‍ലിഫ്റ്റ് ചെയത് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. താരത്തിന്‍റെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന സൂചന.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments