Friday, March 29, 2024

HomeUncategorizedഒമിക്രോണ്‍ ഉയര്‍ത്തുന്നത് സാമ്പത്തിക ഭീഷണി: മുന്നറിയിപ്പുമായി ഐ.എം.എഫ്

ഒമിക്രോണ്‍ ഉയര്‍ത്തുന്നത് സാമ്പത്തിക ഭീഷണി: മുന്നറിയിപ്പുമായി ഐ.എം.എഫ്

spot_img
spot_img

വാഷിംഗ്‌ടണ്‍: കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വികസിത രാജ്യങ്ങള്‍ക്ക് ഉയര്‍ത്തുന്ന സാമ്ബത്തിക ഭീഷണിയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കി ഇന്റര്‍നാഷണല്‍ മോണിറ്ററിങ് ഫണ്ട് (ഐ.എം.എഫ്).

ലോകരാജ്യങ്ങളില്‍, പ്രത്യേകിച്ചും യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ അനിയന്ത്രിതമായ തോതില്‍ പടര്‍ന്ന് പിടിക്കുന്നത് കാരണം ലോകത്തെ സാമ്ബത്തിക വളര്‍ച്ചാ നിരക്ക് കുറയുകയും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അവരുടെ പലിശനിരക്ക് ഉയര്‍ത്താന്‍ പദ്ധതിയിടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഐ.എം.എഫിന്റെ മുന്നറിയിപ്പ് വരുന്നത്.

ഒമിക്രോണ്‍ വ്യാപനം യാതൊരു കുറവുമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ലോകം ഇനി കാണാന്‍ പോവുന്നത് കഠിനമായ സമയമായിരിക്കുമെന്നും രാജ്യങ്ങളും കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുമെന്നുമാണ് ഐ.എം.എഫ് പറയുന്നത്. ഐ.എം.എഫ് അപ്‌ഡേറ്റ് ചെയ്ത ഇക്കണോമിക് ഫോര്‍കാസ്റ്റ് ഡാറ്റ പുറത്തുവിടാനിരിക്കുകയാണ്.

ഡിസംബര്‍ പകുതി മുതലാണ് ഒമിക്രോണ്‍ വ്യാപനം ശക്തമായത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments