Saturday, April 20, 2024

HomeSportsഐ.സി.സി ടി-20 ക്രിക്കറ്റ് വനിതാ ലോക ഇലവനില്‍ സ്മൃതി മന്ദാന

ഐ.സി.സി ടി-20 ക്രിക്കറ്റ് വനിതാ ലോക ഇലവനില്‍ സ്മൃതി മന്ദാന

spot_img
spot_img

2021ലെ ഐ.സി.സി ടി-20 ക്രിക്കറ്റ് വനിതാ ലോക ഇലവനില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാന ഇടംനേടി.


ഇംഗ്ലണ്ടിന്റെ നാറ്റ് സീവറാണ് ടീം ക്യാപ്റ്റന്‍. സഹതാരം ആമി ജോണ്‍സാണ് വിക്കറ്റ് കീപ്പര്‍.കഴിഞ്ഞ വര്‍ഷം മന്ദാന കാഴ്ചവെച്ച മികച്ച പ്രകടനമാണ് ലോക ഇലവനിലെത്തിച്ചത്. കളിച്ച ഒമ്ബത് മത്സരങ്ങളില്‍ രണ്ട് അര്‍ധസെഞ്ച്വറികള്‍ നേടിയിരുന്നു.

31.87 ശരാശരിയില്‍ 255 റണ്‍സാണ് മന്ദാന നേടിയത്.ഇംഗ്ലണ്ട് താരങ്ങളായ ടാമി ബ്യൂമോണ്ട്, ഡാനി വ്യാറ്റ്, സോഫി എക്ലെസ്റ്റോണ്‍, ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ഡ്, മാരിസാന്‍ കാപ്പ്, ഷബ്നം ഇസ്മായില്‍, അയര്‍ലന്‍ഡിന്‍റെ ഗാബി ലൂയിസ്, സിംബാബ്‌വെയുടെ ലോറിന്‍ ഫിരി എന്നിവരാണ് ലോക ഇലവനില്‍ ഇടം നേടിയ മറ്റു താരങ്ങള്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments