Saturday, April 20, 2024

HomeObituaryപ്രഫ.എം.ഐസക് കാളീമഠം (94) അന്തരിച്ചു

പ്രഫ.എം.ഐസക് കാളീമഠം (94) അന്തരിച്ചു

spot_img
spot_img

മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് കാളീമഠം പ്രഫ.എം.ഐസക് (94, റിട്ട.പ്രിന്‍സിപ്പല്‍, തിരുവല്ല ടൈറ്റസ് സെക്കന്‍ഡ് ടീച്ചേഴ്‌സ് കോളജ്) അന്തരിച്ചു സംസ്‌കാരം ശനിയാഴ്ച  10.30 നു പുന്നമൂട് എബനേസര്‍ മാര്‍ത്തോമ്മാ പള്ളിയില്‍. ഭാര്യ തങ്കമ്മഐസക് ചെന്നിത്തല വഴത്ത് കുടുംബാംഗം. 

മക്കള്‍: നോവലിസ്റ്റ് ഡോ. മാത്യു കെ. ഐസക് (റിട്ട. അസോഷ്യേറ്റ് വൈസ്ചാന്‍സിലര്‍, സാന്‍ ബെര്‍ണാഡിനോ സര്‍വകലാശാല, കാലിഫോര്‍ണിയ), കവി ഡോ.ജേക്കബ് ഐസക്(സൗത്ത് ആഫ്രിക്ക), ഡോ.ജോസഫ് ഐസക് (റിട്ട ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മെഡിക്കല്‍ കോളജ്തിരുവനന്തപുരം), സൂസന്‍ ഫിലിപ്, എലിസബത്ത് ചെറിയാന്‍, ബെറ്റി നൈനാന്‍ (സൗത്ത്ആഫ്രിക്ക).

മരുമക്കള്‍: ബീന ഐസക്, ശോഭ ജേക്കബ്, ഷേര്‍ളി ജോസഫ്, ഡോ.കെ.ടി.ഫിലിപ്, ഡോ.ബാബുചെറിയാന്‍, ഡോ.മാത്യു നൈനാന്‍. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments