Monday, January 24, 2022
spot_img
HomeUS Malayaleeഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്-പുതുവത്സര പരിപാടികള്‍ മാറ്റി വച്ചു

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്-പുതുവത്സര പരിപാടികള്‍ മാറ്റി വച്ചു

ജോഷി വള്ളിക്കളം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജനുവരി 8 ശനിയാഴ്ച നടത്താനിരുന്ന ക്രിസ്തുമസ്-പുതുവത്സര പരിപാടികള്‍ മാറ്റി വച്ചു.

കോവിഡ് വ്യാപനം അതിരൂക്ഷമായ രീതിയില്‍ ജനങ്ങളില്‍ പടര്‍ന്നു പിടിക്കുന്നതിനാല്‍, അവരുടെ ആരോഗ്യപ്രശ്‌നം കണക്കാക്കി അസോസിയേഷന്‍ ബോര്‍ഡു യോഗം കൂടി പരിപാടികള്‍ തത്കാലത്തേക്ക് മാറ്റി വയ്ക്കുന്നതിന് തീരുമാനിക്കുകയുണ്ടായി.
പരിപാടിയുടെ ചീഫ് ഗസ്റ്റായിരുന്ന കേരള പോലീസ് ഐ.ജി.റ്റോമിന്‍ തച്ചങ്കരിയേയും അസോസിയേഷന്റെ തീരുമാനം അറിയിക്കുകയുണ്ടായി.

പ്രസ്തുത പരിപാടി പിന്നീടു നടത്തുന്ന തീയതി അറിയിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജോഷി വള്ളിക്കളം-312-685-6749, ലീല ജോസഫ് 224 578 5262, ഷൈനി ഹരിദാസ്-630-290-7143, ഡോ.സിബിള്‍ ഫിലിപ്പ് – 630 6972241, വിവീഷ് ജേക്കബ്-773-499-2530, ലെജിപട്ടരു മഠത്തില്‍ 630 709 9075, മനോജ് കോട്ടപ്പുറം 630 687 5768, സാറ അനില്‍ 630 914 0713.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments