വടവാതൂര്‍: അമ്പലത്തിങ്കലായ കൊല്ലക്കൊമ്പില്‍ പരേതനായ കെ.ടി സ്‌കറിയായുടെ ഭാര്യ ശോശാമ്മ സ്‌കറിയ (ചിന്നമ്മ, 89) നിര്യാതയായി. സംസ്‌കാരം മാര്‍ച്ച 30-ാം തീയതി.
പരേത കോത്തല തറക്കുന്നേല്‍ കുടുംബാംഗമാണ്.
മക്കള്‍: ജോര്‍ജ് തോമസ് (തിരുവനന്തപുരം), ശാന്തമ്മ ജോണ്‍സന്‍ (തൃശൂര്‍), വര്‍ഗീസ് കൊല്ലക്കൊമ്പില്‍(മുംബൈ), സാമുവേല്‍ സ്‌കറിയ (അഹമ്മദാബാദ്), മിനി ജോണ്‍ (ഡല്‍ഹി),അന്നമ്മ വര്‍ഗീസ് (യു.എസ്.എ ), ജെസി റോയ് മോന്‍ (ബഹ്റിന്‍), സാം സ്‌കറിയ (കോട്ടയം).
മരുമക്കള്‍: ലീലാമ്മ ജോര്‍ജ് (തിരുവനന്തപുരം), കെ.സി ജോണ്‍സന്‍ (കൈതമംഗലം, തൃശൂര്‍), ലില്ലി വര്‍ഗീസ് (പുലിക്കോട്ടില്‍), ജോളി സാമുവേല്‍ (തൃശൂര്‍), വി.യു ജോണ്‍ (വള്ളിക്കാട്ടില്‍, തൃശൂര്‍), എം.സി വര്‍ഗീസ് (മേലത്തെതില്‍), റോയ്മോന്‍ (ചിറക്കാട്ടില്‍), മഞ്ജു സാം (മണിപ്പറമ്പില്‍, എറണാകുളം).