Monday, December 2, 2024

HomeUS Malayaleeയൂത്ത് മിനിസ്ട്രി കോൺഫറൻസ്- 'റീ ഡിസ്കവർ' രജിസ്ട്രേഷൻ ഏപ്രിൽ 17 വരെ

യൂത്ത് മിനിസ്ട്രി കോൺഫറൻസ്- ‘റീ ഡിസ്കവർ’ രജിസ്ട്രേഷൻ ഏപ്രിൽ 17 വരെ

spot_img
spot_img

ന്യൂ യോർക്ക് : ക്നാനായ റീജിയൺ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ന്യൂയോർക്കിൽ വെച്ച് നടത്തപ്പെടുന്ന യൂത്ത് മിനിസ്ട്രി കോൺഫറൻസ്- ‘ഡിസ്കവർ’ രജിസ്ട്രേഷൻ ഏപ്രിൽ 17ന് അവസാനിക്കും . ജൂൺ 16 മുതൽ 19 വരെ നടത്തപ്പെടുന്ന യൂത്ത് കോൺഫറൻസിന് വിവിധ ഇടവകകളി ൽ നിന്നും മിഷനിൽ നിന്നും യുവജനങ്ങൾ പങ്കെടുക്കുന്നു.

നാല് ദിവസം നടത്തപ്പെടുന്ന കോൺഫറൻസിന്റെ വിജയത്തിനായി വിവിധ യുവജനകമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുന്നു . വിജ്ഞാനപ്രദമായ ക്ലാസ്സുകളും ഉല്ലാസപരി പാടികളും ഒരുക്കി യൂത്ത് കോൺഫറൻസ് ഏറെ വ്യത്യസ്ഥ അനുഭവമാക്കി മാറ്റാൻ സംഘാടകർ പ്രവർത്തിക്കുന്നു. ക്നാനായ യുവജനങ്ങളുടെ വലിയ ഒരു സംഗമ വേദിയായി കോൺഫറൻ സ് മാറുമെന്ന് സംഘാടകർ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments