Monday, December 2, 2024

HomeUS Malayaleeബിനോയ് സെബാസ്റ്റ്യന്റെ പിതാവിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അനുശോചിച്ചു

ബിനോയ് സെബാസ്റ്റ്യന്റെ പിതാവിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അനുശോചിച്ചു

spot_img
spot_img


 ഡാലസ്: അമേരിക്കയിലെ  പ്രമുഖ മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ ബിനോയി സെബാസ്റ്റ്യന്റെ പിതാവ്  ഇടപറമ്പിൽ ഇ യു ദേവസ്യായുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്  അനുശോചനം രേഖപ്പെടുത്തി .

പിതാവിൻറെ മരണത്തിൽ, മക്കൾ ജോൺ  സെബാസ്റ്റ്യൻ ,ബിനോയ് സെബാസ്റ്റ്യൻ, അൽഫോൻസ ലുക്ക് , കുടുംബാംഗങ്ങൾ എന്നിവരുടെ ദുഃഖത്തിൽ  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് കമ്മറ്റി പങ്കുചേരുന്നതായും അനുശോചനം  അറിയിക്കുന്നതായും  പ്രസിഡന്റ് സിജു വി ജോർജ് ,സം മാത്യു ,ബെന്നിജോൺ ,സണ്ണി മാളിയേക്കൽ എന്നിവർ അറിയിച്ചു

 സംസ്കാരം വെള്ളിയാഴ്ച രണ്ടുമണിക്ക് ഏറ്റുമാനൂർ ക്രിസ്തുരാജ് പള്ളിയിൽ വെച്ച് നടക്കുന്നതാണെന്നു കുടുംബാംഗങ്ങൾ അറിയിച്ചു .

പി പി ചെറിയാൻ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments