കാലിഫോർണിയ: അമേരിക്കയിലെ ചേംബർ ലൈൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഹൈ ഡിസ്റ്റിങ്ഷനോടു കൂടി നിനു വർഗീസ് നേഴ്സിംഗ് പ്രാക്ടീസ് & അഡ്മിനിസ്ട്രേഷനിൽ ഡോക്ടറേറ്റ് നേടി. വാകത്താനം കിഴക്കേ കൂറ്റ് കാലായിൽ റിട്ട: ഹെഡ്മാസ്റ്റർ K.A ചാക്കോയുടെയും റിട്ട: ഹെഡ്മിസ്ട്രസ്സ് ഗ്രേസി യമ്മയുടെയും മകളാണ്. പന്തളം/ പൂഴിക്കാട് രാമനാട്ട് കുടുംബാംഗമായ വിൻസൺ ചീക്കൻ പാറയിലിൻ്റെ ഭാര്യയാണ്. മക്കൾ നേത്തൻ & ജർമി വർഗീസ്.
അമേരിക്കയിലെ ചേംബർ ലൈൻ യൂണിവേഴ്സിറ്റിയിൽ നിന്നും നിനു വർഗീസിന് ഡോക്ടറേറ്റ്
RELATED ARTICLES