Sunday, April 27, 2025

HomeUS Malayalee"സമ്മർ ഇൻ സി റ്റി കെ" പുതുമനിറച്ച് ന്യൂജേഴ്സി ഇടവക

“സമ്മർ ഇൻ സി റ്റി കെ” പുതുമനിറച്ച് ന്യൂജേഴ്സി ഇടവക

spot_img
spot_img

ഫാ.ബിൻസ് ജോസ് ചേത്താലിൽ

ന്യൂജേഴ്സി :ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ കുട്ടികളുടെ പുതിയ അദ്ധ്യയന വർഷം ആർഭിക്കുന്നതിന് മുന്നോടിയായി ഇടവക ദൈവാലയത്തിന്റെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് സമ്മർ ഇൻ സി റ്റി കെ എന്ന വ്യത്യസ്ഥമായ പരുപാടി നടത്തപ്പെടുന്നു. സെപ്തംബർ 4 ഞായറാഴ്ച 11 am ന് വിശുദ്ധ കുർബാനയും സ്കൂൾ പഠനത്തിന് പോകുന്ന കുട്ടികൾക്ക് അശീർവ്വാദ പ്രാർത്ഥനയും നടത്തപ്പെടുന്നു. തുടർന്ന് സെന്റ്ജോസഫ് കൂടാരയോഗത്തിന്റെ നേതൃത്വത്തിൽ ബീച്ചിൽ വിവിധ മത്സരങ്ങളും ഭക്ഷണം ഒരുക്കലും പൂൾ പാർട്ടിയും സ്നേഹവിരുന്നും ക്രമീകരിക്കുന്നു. പ്രത്യേകമായി കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ഒരുക്കുന്ന ഈ പ്രത്യേക പരുപാടിക്കായുള്ള ഒരുക്കങ്ങൾ കൂടാരയോഗത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments