Tuesday, April 16, 2024

HomeUS Malayaleeകാരുണ്യത്തിന്റെ കരുതലായി ക്നാനായ റീജിയൺ മിഷ്യൻ ലീഗ്

കാരുണ്യത്തിന്റെ കരുതലായി ക്നാനായ റീജിയൺ മിഷ്യൻ ലീഗ്

spot_img
spot_img

ഫാ.ബിൻസ് ജോസ് ചേതാലിൽ

മിഷ്യൻ ലീഗ് പ്ളാറ്റിനം ജൂബിലി ധന്യമാക്കി ക്നാനായ റീജിയൺ ഒരുക്കി കാരുണ്യത്തിന്റെ കരുതൽ , പ്രശസ്ത മജീഷ്യൻ ശ്രി.ഗോപിനാഥ് മുതുകാടന്റെ ജീവകാരുണ്യ പ്രോജക്ടിലേക്ക് മൂന്ന് ലക്ഷം രൂപ സംഭാവനയായി നൽകി.200 ഭിന്നശേഷിയുള്ള കുട്ടികളെ മാജിക് പ്ലാന്റിൽ താമസ്സിപ്പിച്ച് അവരെ താമസ്സിപ്പിച്ച് സംരക്ഷിക്കുന്ന പദ്ധതിക്കാണ് കൈത്താങ്ങായി മാറിയത്.ചിക്കാഗോ സെൻറ്.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകാംഗവും വലിയ കാരുണ്യ പ്രവർത്തകനുമായ ജോസ്, മേരി പിണർക്കയിൽ ദമ്പതികളാണ് ഈ പദ്ധതിക്കായി മൂന്ന് ലക്ഷം രൂപ സംഭാവനയായി നൽകിയത്.ഇവരുടെ സാന്നിധ്യത്തിൽ ക്നാനായ റീജിയൺ വികാരി ജനറൽ മോൺ.തോമസ്സ് മുളവനാൽ ചിക്കാഗോയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ വച്ച് ശ്രീ ഗോപിനാഥ് മുതുകാടന് തുക കൈമാറി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments