Monday, December 5, 2022

HomeUS Malayaleeജയിംസ് ജോയി കല്ലറക്കാനിയിൽ “അമ്മ” പ്രസിഡന്റ്‌ സ്ഥാനത്തേക്ക്.

ജയിംസ് ജോയി കല്ലറക്കാനിയിൽ “അമ്മ” പ്രസിഡന്റ്‌ സ്ഥാനത്തേക്ക്.

spot_img
spot_img

അററ്ലാന്റാ:അറ്റ്ലാന്റാ മെട്രോ മലയാളി അസ്സോസിയേഷൻജൂലൈ മാസത്തിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ വരും വർഷങ്ങളിലേക്കുള്ള അമ്മയുടെ പുതിയ സാരഥികളെ ഐകകണ്ഠ്യേന തിരഞ്ഞെടുക്കുകയുണ്ടായി.

ജയിംസ്ജോയി കല്ലറക്കാനിയിൽ പ്രിഡന്റായി ചുമതല ഏൽക്കുന്ന ഭരണ സമിതിയിൽ ചുറു ചുറുക്കും കാരൃക്ഷമതയും കൈമുതലായുള്ള യുവജനങ്ങളാണ് അണിനിരക്കുന്നത്.” അമ്മ” സംഘടനയെ പരമോന്നതിയിലെത്തിക്കാൻ , കൂടുതൽ യുവജനങ്ങളെ രംഗത്തേക്ക് എത്തിക്കുവാൻ സമൂഹത്തിനൂവേണ്ടി എന്നും എപ്പോഴും നിലകൊള്ളുവാൻ തയ്യാറായിമുന്നോട്ട് വന്നിരിക്കുന്ന ഇവർ സെപ്റ്റംബർ 24ാം തീയതി അമ്മ സംഘടിപ്പിച്ച ഓണപരിപാടിയിൽ വെച്ച് ജനസാഗരങ്ങളെ സാക്ഷി ന്ർത്തി അധികാരമേറ്റെടുത്തു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments