Wednesday, October 4, 2023

HomeUS Malayaleeഎൻ എസ് എസ് ഓഫ് ബി. സി പുനസംഘടിപ്പിച്ചു.

എൻ എസ് എസ് ഓഫ് ബി. സി പുനസംഘടിപ്പിച്ചു.

spot_img
spot_img

പ്രസിഡന്റ് ശ്രീ തമ്പാനൂർ മോഹന്റെ അധ്യക്ഷതയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു തുടർച്ചയായി രണ്ടു വർഷത്തെ വിജയകരമായ സേവനത്തിനുശേഷം ജനറൽ സെക്രട്ടറി ആയിരുന്ന പ്രശാന്ത് ഓ വി, ട്രഷറർ ആയിരുന്ന പ്രവീൺ വിശ്വനാഥൻ എന്നിവർ സ്ഥാനമൊഴിഞ്ഞു. പുതിയ ജനറൽ സെക്രട്ടറിയായി അനുപമ നായർ ട്രഷററായി സംഗീത് വി എസ് നായർ, ജോയിന്റ് സെക്രട്ടറിയായി ജ്യോതിഷ് കുമാർ, ജോയിന്റ് ട്രഷററായി വൈശാഖ് നായർ എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. അതിനുശേഷം പുതിയ ബോർഡ് ഓഫ് ഡയറക്ടർമാരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു ഉണ്ണി ഒപ്പത്ത്, പ്രശാന്ത് ഓ വി, പ്രവീൺവിശ്വനാഥൻ,ശാലിനി ഭാസ്കർ, അനുപമനായർ,
വിനയൻ ചന്ദ്രശേഖരൻ, അഭിജിത്ത് വിശ്വനാഥൻ, അശ്വനി കുമാർ,സംഗീത് വി എസ് നായർ, സഞ്ജു സഞ്ജീവ്, വൈശാഖ് നായർ, അനിത് ഹരിദാസ്,ജ്യോതിഷ് കുമാർ,കൃഷ്ണ മോഹൻമോഹനകുമാർ, രേണുക മേനോൻ, കാർത്തിക ഷർജൻ , ആദർശ്.എ. നായർ, പ്രിയ ഗീതകുമാരി, കൃഷ്ണ നായർ എന്നിവരെയാണ് ഐക്യകണ്ഠേന തെരഞ്ഞെടുത്തത്.സംഘടനയുടെ വരും കാല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും അംഗങ്ങൾ ചർച്ച ചെയ്തു.പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികളെയും പ്രസിഡന്റ് ശ്രീ തമ്പാനൂർ മോഹൻ അഭിനന്ദിക്കുകയും ചെയ്തു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments