Friday, December 2, 2022

HomeUS Malayaleeഷിക്കാഗോ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം

ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം

spot_img
spot_img

ജോഷി വള്ളിക്കളം

ചിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021-23 കാലഘട്ടത്തിലെ ഭരണസമിതിയുടെ ആദ്യത്തെ വാര്‍ഷിക പൊതുയോഗം ഒക്ടോബര്‍ 30 ഞായറാഴ്ച(10/30/2022)വൈകുന്നേരം 3 മണിക്ക് അസോസിയേഷന്‍ ഓഫീസ്(834E.Rand RD, Suite #13, MOUNT PROSPECT, IL-60056) ഹാളില്‍ വച്ച് നടത്തുന്നതാണ്.

പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയില്‍ വച്ച് കൂടുന്ന യോഗത്തില്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ലീല ജോസഫ് വാര്‍ഷിക കണക്ക് ട്രഷറര്‍-ഷൈനി ഹരിദാസ് അവതരിപ്പിക്കുന്നതുമാണ്. ഫോമ/ ഫൊക്കാന പ്രാതിനിധ്യം, അഡൈ്വസറി കമ്മിറ്റി, സൂം മീറ്റിംഗ്്, അംഗത്വം പുതുക്കല്‍, 50-ാം വാര്‍ഷികാഘോഷം എന്നിവ സംബന്ധിച്ച് സംസാരിക്കുന്നതാണ്. എല്ലാ ഷിക്കാഗോ മലയാളി അസോസിയേഷന്‍ അംഗങ്ങളേയും പ്രസ്തുത യോഗത്തിലേക്ക് കഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:

പ്രസിഡന്റ് ജോഷി വള്ളിക്കളം(312 685 6749)

സെക്രട്ടറി-ലീല ജോസഫ്(224 578 5262),

ട്രഷറര്‍-ഷൈനി ഹരിദാസ്(630 290 7143).

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments