Friday, January 21, 2022
spot_img
HomeUS Malayaleeജസ്റ്റിന്‍ വര്‍ഗീസിന്റെ പൊതുദര്‍ശനം ബുധനാഴ്ച സംസ്‌കാരം വ്യാഴാഴ്ച

ജസ്റ്റിന്‍ വര്‍ഗീസിന്റെ പൊതുദര്‍ശനം ബുധനാഴ്ച സംസ്‌കാരം വ്യാഴാഴ്ച

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ സ്റ്റാഫോര്‍ഡ് മര്‍ഫി റോഡില്‍ ഒക്ടോബര്‍ 29 നു ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ മലയാളി വിദ്യാര്‍ത്ഥി ജസ്റ്റിന്‍ വര്‍ഗീസിന്റെ (19) സംസ്‌കാരം നവംബര്‍ 4 നു വ്യാഴാഴ്ച നടത്തും.

പിതാവ് സുനില്‍ വര്‍ഗീസ് തൊടുപുഴ കൊടുന്തറ കുടുംബാംഗവും മാതാവ് ഗീത വര്‍ഗീസ് കോട്ടയം വടവാതൂര്‍ പുത്തന്‍പറമ്പില്‍ കുടുംബാംഗവുമാണ്. വര്‍ഷങ്ങളായി ഇവര്‍ ഷുഗര്‍ലാന്‍ഡിലാണ് താമസം. ഷുഗര്‍ലാന്‍ഡ് ബ്രദറണ്‍ അസംബ്ലി സഭാംഗങ്ങളാണ്

സഹോദരങ്ങള്‍: ജേമി, ജീന.

പൊതുദര്‍ശനവും മെമ്മോറിയല്‍ സര്‍വീസും: നവംബര്‍ 3 ന് ബുധനാഴ്ച വൈകുന്നേരം 5 മുതല്‍ 8.45 വരെ സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് ദേവാലയ ഓഡിറ്റോറിയത്തില്‍ (St. Thomas Orthodox Church Auditorium 2411 5th tSreet Stafford, TX 77477)

സംസ്‌കാര ശുശ്രൂഷകള്‍: നവംബര്‍ 4 ന് വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് ദേവാലയ ഓഡിറ്റോറിയത്തില്‍ (St. Thomas Orthodox Church Auditorium 2411 5th tSreet Stafford, TX 77477)

ശുശ്രൂഷകള്‍ക്ക് ശേഷം സംസ്‌കാരം വ്യാഴാഴ്ച 1 മണിക്ക് പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ (South Park Cemetery 1310 N. Main Pearland, TX 77581)

ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക്

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സാമുവേല്‍ തോമസ്: 832 563 0463
സന്തോഷ് ഏബ്രഹാം: 281 236 8791

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments