Friday, April 19, 2024

HomeUS Malayaleeറോഷി അഗസ്റ്റിന്റെ പിതാവിന്റെ നിര്യാണത്തില്‍ അനുശോചനം

റോഷി അഗസ്റ്റിന്റെ പിതാവിന്റെ നിര്യാണത്തില്‍ അനുശോചനം

spot_img
spot_img

ചിക്കാഗോ : കേരളാ ജലവിഭവ മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ റോഷി അഗസ്റ്റിന്റെ പിതാവിന്റെ നിര്യാണത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി .

പ്രവാസി കേരളാ കോണ്‍ഗ്രസ് നുവേണ്ടി നേതാക്കളായ ജെയ്ബു കുളങ്ങര , പി സി മാത്യു, മാത്തുക്കുട്ടി ആലുപറമ്പില്‍ , ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് എന്നിവര്‍ മന്ത്രി റോഷി അഗസ്റ്റിനെ ഫോണ്‍ മാര്‍ഗം അനുശോചനം അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments