Tuesday, April 16, 2024

HomeUS Malayaleeഹൂസ്റ്റൺ തെരഞ്ഞെടുപ്പ് പോരാട്ട ചൂടിൽ: മീറ്റ് ആൻഡ് ഗ്രീറ്റ് നവംബർ 1 ന്

ഹൂസ്റ്റൺ തെരഞ്ഞെടുപ്പ് പോരാട്ട ചൂടിൽ: മീറ്റ് ആൻഡ് ഗ്രീറ്റ് നവംബർ 1 ന്

spot_img
spot_img

ആസന്നമായിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ, 6 മലയാളി സ്ഥാനാർത്ഥികൾ വിജയത്തിനായി മാറ്റുരക്കുമ്പോൾ ആവേശത്തിന്റെ അലയടികൾ ഉണർത്തികൊണ്ട് ഹൂസ്റ്റൺ നഗരം ഉണർന്നു കഴിഞ്ഞു !!!! അമേരിക്കയിലെ മറ്റൊരു നഗരത്തിലും ഇത്രയധികം മലയാളികളോ ഇന്ത്യക്കാരോ മത്സര രംഗത്തില്ലായെന്നുള്ളത് ഹൂസ്റ്റണെ വ്യത്യസ്ഥമാക്കുന്നു….

നമുക്ക് സുപരിചിതരായ ഇവരെ നേരിൽ കാണാൻ,സംവദിക്കുവാൻ, ആവശ്യങ്ങൾ പറയുവാൻ, കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരെയും ഒരു വേദിയിൽ അണിനിരത്തികൊണ്ടു ഒരു “മീറ്റ് ആൻഡ് ഗ്രീറ്റ്” പരിപാടി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു.

നവംബർ 1 നു ചൊവ്വാഴ്ച വൈകുന്നേരം ആറു മണിക്ക് ഹൂസ്റ്റൺ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്റർ (മിനി ഹാൾ) (Houston Knanaya Community Center 2210 Staffordshire Rd, Missouri City, Tx 77459)

ഹൂസ്റ്റണിലെ മലയാളി സുഹൃത്തുക്കൾ ഒരുക്കുന്ന ഈ പരിപാടിയിലേക്ക്
ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു.

പങ്കെടുക്കുന്നവർ :

K.P. GEORGE – FORT BEND COUNTY JUDGE
ROBIN ELAKKATT – MAYOR OF MISSOURI CITY
JUDGE JULI MATHEW – COUNTY COURT AT LAW NO.3
DAN MATHEWS – For STATE REP DISTRICT 76
SURENDRAN K PATTEL – For 240TH JUDICIAL DISTRICT COURT JUDGE
JAISON JOSEPH – For JUSTICE OF THE PEACE PCT -2

കൂടുതൽ വിവരങ്ങൾക്ക്,

ബേബി മണക്കുന്നേൽ – 713 291 9721

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments