Sunday, November 27, 2022

HomeUS Malayaleeന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ ദൈവാലയത്തിൽ കൊന്തനമസ്കാര സമാപനം

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ ദൈവാലയത്തിൽ കൊന്തനമസ്കാര സമാപനം

spot_img
spot_img

ഫാ.ബിൻസ് ജോസ് ചേതാലിൽ

ന്യൂജേഴ്സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ കൊന്തനമസ്കാരമാസ സമാപനം ഏറെ ഭക്ത്യാദരപൂർവ്വം നടത്തപ്പെട്ടു. വിവിധ കൂടാരയോഗങ്ങളിൽ ഒരു മാസമായി നടത്തി വന്ന കൊന്തനമസ്കാര മാസാചരണമാണ് ഇടവകയിൽ മാസാവസാനം ഏറെ ആഘോഷമായി നടത്തപ്പെട്ടത്.

ആരാധനയും കൊന്തനമസ്കാരവും വിശുദ്ധ കുർബ്ബാനയും ജപമാല പ്രദക്ഷിണവും നേർച്ചവിതരണവും നടത്തപ്പെട്ടു. തിരുകർമ്മങ്ങൾക്ക് ഫാ: തോമസ്സ് ആദോപള്ളിൽ നേതൃത്വം നൽകി. കുട്ടികളുടെ നേതൃത്വത്തിൽ ദൈവാലയം അലകരിക്കുകയും കൊന്തനമസ്കാരത്തിന് നേതൃത്വം നൽകുകയും ചെയ്തു. വിവിധ കൂടാരയോഗ കൊന്തനമസ്കാരത്തിന് കൂടാരയോഗ കോർഡിനേറ്റർമാർ നേതൃത്വം നൽകി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments