Thursday, December 1, 2022

HomeUS Malayaleeരാജേഷ് കല്ലിങ്കൽ മന്ത്ര കണക്ടിക്കട് റീജിയണൽ കോ ഓർഡിനേറ്റർ

രാജേഷ് കല്ലിങ്കൽ മന്ത്ര കണക്ടിക്കട് റീജിയണൽ കോ ഓർഡിനേറ്റർ

spot_img
spot_img

കണക്ടിക്കട്ടിലെ മലയാളി സമൂഹത്തിലെ നിറ സാന്നിധ്യം ആയ രാജേഷ് കല്ലിങ്കലിനെ, മന്ത്രയുടെ കണക്ടിക്കട് റീജിയണൽ കോ ഓർഡിനേറ്റർ ആയി തെരഞ്ഞെടുത്തതായി പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു .കണക്ടിക്കട്ടിലെ പ്രമുഖ സംഘടന ആയ കേരളാ അസോസിയേഷൻ ഓഫ് കണക്ടിക്കട്ടിലെ സജീവ സാന്നിധ്യം ആയ അദ്ദേഹം രണ്ടു വർഷമായി ഡയറക്ടർ ബോർഡിൽ പ്രവർത്തിച്ചു വരുന്നു .തൊഴിൽപരമായി ട്രാവലേഴ്സ് ഇൻഷുറൻസ് കമ്പനിയിലെ സീനിയർ ഡയറക്ടർ.തൃശൂർ സ്വദേശിയായ രാജേഷ് ഭാര്യയും രണ്ടു മക്കളോടും ഒപ്പം ഇപ്പോൾ ഹാർട് ഫോർഡിൽ താമസിക്കുന്നു ,കലാ പ്രവർത്തന ങ്ങളിൽ തല്പരനായ രാജേഷ് ഒരു ഗായകൻ കൂടിയാണ് .

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments