Monday, November 28, 2022

HomeUS Malayaleeഐ പി സി എൻ എ ഡാളസ് ചാപ്റ്ററിന് പുതിയ നേതൃത്വം

ഐ പി സി എൻ എ ഡാളസ് ചാപ്റ്ററിന് പുതിയ നേതൃത്വം

spot_img
spot_img

ഐ പി സി എൻ എ ഡാളസ് ചാപ്റ്ററിന് ഷാജി രാമപുരം പ്രസിഡന്റായി പുതു നേതൃത്വം.  സജി സെബാസ്റ്റ്യൻ കുര്യൻ (സ്റ്റാർലൈൻ സജി- സെക്രട്ടറി), തോമസ് കോശി (ട്രഷറർ) , രവികുമാർ കേശവൻ എടത്വ -(വൈസ് പ്രസിഡന്റ്), മാർട്ടിൻ വിലങ്ങോലിൽ – (ജോയിൻറ് സെക്രട്ടറി), എബ്രഹാം തോമസ് , ജോസ് പ്ലക്കാട്ട് (ബോർഡ് മെമ്പേഴ്‌സ്) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

വടക്കെ അമേരിക്കയിൽ ഐ പി സി എൻ എയ്ക്ക് 9 ചാപ്റ്ററുകൾ ഉണ്ട് .

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments