Saturday, December 3, 2022

HomeUS Malayaleeഅനിശ്ചിതത്വങ്ങൾക്കും ഉദ്വേഗങ്ങൾക്കും വിരാമം സുരേന്ദ്രൻ പട്ടേൽ വിജയിച്ചു;ഭൂരിപക്ഷം 191

അനിശ്ചിതത്വങ്ങൾക്കും ഉദ്വേഗങ്ങൾക്കും വിരാമം സുരേന്ദ്രൻ പട്ടേൽ വിജയിച്ചു;ഭൂരിപക്ഷം 191

spot_img
spot_img

അനിൽ ആറന്മുള

ഹൂസ്റ്റൻ: ഉദ്വേഗഭരിതമായ ദിവസങ്ങളാണ് കടന്നു പോയത്. എല്ലാ സംശയങ്ങൾക്കും അറുതിവരുത്തി സുരേന്ദ്രന്റെ വിജയം സ്ഥിരീകരിച്ചു. 1 91വോട്ടുകളുടെ ഭൂരിപക്ഷമാണ് സുരേന്ദ്രൻ നേടിയത്. നവംബർ 8ന് വൈകുന്നേരം 36 വോട്ടുകൾക്ക് സുരേന്ദ്രൻ വിജയിച്ചതായി ഉറപ്പിച്ചെങ്കിലും 300 ഓളം പ്രൊവിഷ്ണൽ ബാലറ്റുകൾ എണ്ണാൻ ഉണ്ടായിരുന്നു. മെയിൽ ഇൻ ബാലറ്റുകൾ വേറെയും.

ഇന്നു നടന്ന അവസാനവട്ട വോട്ടെണ്ണലിൽ സ്ഥിരീകരിച്ച പ്രൊവിഷണൽ ബാലറ്റുകളും മെയിൽ ബാലറ്റുകളും എണ്ണിക ഴിഞ്ഞപ്പോൾ സുരേന്ദ്രൻ 191 വോട്ടിന് വിജയിച്ചതായി ഫോർട്ട്ബൻഡ് ഇലക്ഷൻ അധികാരികൾ പ്രഖ്യാപിക്കുകയായിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments