Tuesday, April 16, 2024

HomeWorldMiddle Eastവാർഷീകാഘോഷം: സൗദി ലുലു കിഴക്കന്‍ പ്രവിശ്യയില്‍ സമ്മാന പെരുമഴ

വാർഷീകാഘോഷം: സൗദി ലുലു കിഴക്കന്‍ പ്രവിശ്യയില്‍ സമ്മാന പെരുമഴ

spot_img
spot_img

ജയന്‍ കൊടുങ്ങല്ലൂര്‍

ദമാം: ലുലുവിന്റെ വാർഷീകാഘോഷങ്ങളുടെ ഭാഗമായി ഒരാഴ്ച്ച നീളുന്ന ഇളവുകൾ. പ്രഖ്യാപിച്ചു ലുലു കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ, ദമ്മാം ഷാത്തി എന്നിവിടങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ജുബൈലിലുള്ള ഗലേറിയ ലുലു എക്സ്പ്രസ് എന്നിവിടങ്ങളിലുമാണ് ഇളവുകൾ.ലഭ്യമാകുന്നത്.

പലചരക്ക് സാധനങ്ങൾ, ലൈഫ് സ്റ്റൈല് ഉല്പ്പന്നങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ വിഭാഗങ്ങളിൽ ഡിസംബർ 19 മുതൽ 25 വരെ അത്യാകർഷക ഓഫറുകൾ.

കൂടാതെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, പാദരക്ഷകൾ, കുട്ടികളുടെ ഉലപ്പന്നങ്ങൾ, ലേഡിസ് ബാഗുകൾ എന്നിവ 200 റിയാലിനു വാങ്ങിയാല് 100 റിയാലിന്റെ ഗിഫ്റ്റ് വൗച്ചറുകൾ നേടാം. ഓഫർ 2022 ജനുവരി രണ്ട് വരെയാണ്.

മികച്ച ബ്രാന്റുകളുടെ സ്മാർട്ട് വാച്ച്, ഹെല്ത്ത് ബാന്റ്സ്, ലാപ്ടോപ്, ടാബ്ലറ്റ്, ടിവി എന്നിവയ്ക്കും ആകർഷകമായ നിരക്കുകൾ ആണ്. കൂടുതല് വിവരങ്ങള്ക്ക് https://www.luluhypermarket.com/en-sa/InstoreDMMPromo സന്ദർശിക്കാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments