Tuesday, April 16, 2024

HomeWorldബ്രസീലിയന്‍ സാംബ സംഗീത ഇതിഹാസം എല്‍സ സോറസ് അന്തരിച്ചു

ബ്രസീലിയന്‍ സാംബ സംഗീത ഇതിഹാസം എല്‍സ സോറസ് അന്തരിച്ചു

spot_img
spot_img

റിയോ ഡി ജനീറ: സാംബ സംഗീതത്തിലെ ഇതിഹാസം എന്നറിയപ്പെടുന്ന ബ്രസീലിയന്‍ ഗായിക എന്‍സ സോറസ് (91) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് റിയോ ഡി ജനീറയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

ആറ് പതിറ്റാണ്ടുകള്‍ നീണ്ട സംഗീത ജീവിതത്തില്‍ മുപ്പതോളം ആല്‍ബങ്ങള്‍ സോറസ് പുറത്തിറക്കി. ബ്രസീലിയന്‍ സാംബയുടെ റാണി എന്നാണ് ആരാധകര്‍ സോറസിനെ വിശേഷിപ്പിച്ചിരുന്നത്. വര്‍ണവിവേചനത്തിനെതിരേയുള്ള പോരാട്ടം കൂടിയായിരുന്നു സോറസിന്റെ സംഗീതം.

“വര്‍ണവിവേചനം ഒരു രോഗമാണ്. അത് തുടരും. അതിനെയുള്ള പോരാട്ടവും”- തന്റെ 90-ാമത്തെ പിറന്നാള്‍ ദിനത്തില്‍ ഒരു അഭിമുഖത്തില്‍ സോറസ് വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments