ബ്രസീലിന്റെ പുതിയ പ്രസിഡന്റായി ഇടതുപക്ഷ നേതാവായ ലുലഡ സില്‍വ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഇതു മൂന്നാം തവണയാണ് ലുലഡ സില്‍വ ബ്രസീല്‍ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ നേതാവായ ബെയ്രര് ബൊല്‍സനാരോയെ പരാജയപ്പെടുത്തിയാണ് ലുല ഡസില്‍വ അധികാരത്തിലെത്തുന്നത്