Saturday, April 20, 2024

HomeWorldലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി സിസ്റ്റർ ലൂസൈല്‍ റാന്‍ഡന്‍ അന്തരിച്ചു

ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി സിസ്റ്റർ ലൂസൈല്‍ റാന്‍ഡന്‍ അന്തരിച്ചു

spot_img
spot_img

പാരീസ് : ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി ഫ്രാന്‍സ് പൗരയായ സിസ്റ്റർ ലൂസൈല്‍ റാന്‍ഡന്‍ 118ാം വയസില്‍ അന്തരിച്ചു.

ലൂസൈല്‍ റാന്‍ഡന്‍ കന്യാസ്ത്രീയായിരുന്നു. ടൗലോണിലെ നഴ്സിങ് ഹോമിലായിരുന്നു അന്ത്യം. 1904 ഫെബ്രുവരി 11ന് തെക്കന്‍ ഫ്രാന്‍സിലാണ് സിസ്റ്റര്‍ ആന്ദ്രേ എന്നറിയപ്പെടുന്ന റാന്‍ഡന്‍ ജനിച്ചത്. 1944ല്‍ കന്യാസ്ത്രീ ആയപ്പോഴാണ് റാന്‍ഡന്‍ ആന്ദ്രേ എന്ന പേര് സ്വീകരിച്ചത്.

ജെറന്റോളജി റിസേര്‍ച്ച്‌ ഗ്രൂപ്പിന്റെ വേള്‍ഡ് സൂപ്പര്‍ സെന്റേറിയന്‍ റാങ്കിംഗ് ലിസ്റ്റ് അനുസരിച്ചാണ് റാന്‍ഡനെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി കണക്കാക്കിയത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments