Thursday, February 2, 2023

HomeWorldസ്ത്രീകളുടെ ബൊമ്മകള്‍ക്ക് പോലും വിലക്ക് ഏര്‍പ്പെടുത്തി താലിബാന്‍

സ്ത്രീകളുടെ ബൊമ്മകള്‍ക്ക് പോലും വിലക്ക് ഏര്‍പ്പെടുത്തി താലിബാന്‍

spot_img
spot_img

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണത്തിന് കീഴില്‍ സ്ത്രീകളുടെ ബൊമ്മകള്‍ക്ക് പോലും രക്ഷയില്ലന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.

അഫ്ഗാനിസ്ഥാനിലെ വസ്ത്രശാലകളിലുള്ള സ്ത്രീകളുടെ ബൊമ്മകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് താലിബാന്‍ ഭരണകൂടം. വസ്ത്രശാലകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ബൊമ്മകളുടെ മുഖം ചാക്ക് കൊണ്ടും തുണി കൊണ്ടും അലുമീനിയം ഫോയില്‍ പേപ്പര്‍ കൊണ്ടും മറച്ചിരിക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ കടകളില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments