Friday, April 19, 2024

HomeWorldഇന്ത്യയും പാക്കിസ്ഥാനും സൂക്ഷിക്കണം: തുര്‍ക്കി,സിറിയ ഭൂകമ്ബം പ്രവചിച്ച ഡച്ച്‌ ജ്യോതിഷ ശാസ്ത്രജ്ഞന്‍

ഇന്ത്യയും പാക്കിസ്ഥാനും സൂക്ഷിക്കണം: തുര്‍ക്കി,സിറിയ ഭൂകമ്ബം പ്രവചിച്ച ഡച്ച്‌ ജ്യോതിഷ ശാസ്ത്രജ്ഞന്‍

spot_img
spot_img

ഇന്ത്യക്കും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും മുന്നറിയിപ്പ് നല്‍കി ജ്യോതിശാസ്ത്രജ്ഞന്‍ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്സ്. തുര്‍ക്കി, സിറിയ, ഭൂകമ്ബം ഫ്രാങ്ക് മൂന്ന് ദിവസം മുന്‍പ് പ്രവചിച്ചിരുന്നു. ഹൂഗര്‍ബീറ്റ്സിന്റെ പുതിയ പ്രവചനം ഇന്ത്യയ്ക്കും ഏഷ്യന്‍ മേഖലയ്ക്കും ഒരുപോലെ ഭീതിജനകമാണ്.

ഹൂഗര്‍ബീറ്റ്സ് നൂതനമായ ജ്യോതിഷശാസ്ത്രശാഖ പ്രകാരമാണ് പ്രവചനം നടത്തുന്നത്. ഫ്രാങ്ക് പ്രവചിച്ചത് പോലെ തന്നെ സിറിയയിലും തുര്‍ക്കിയിലും അതിശക്തമായ ഭൂചലനമാണ് ഉണ്ടായത്. പതിനായിരത്തിലേറെ ആളുകളാണ് മരിച്ചത്. ഇന്ത്യയെ കൂടാതെ പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും ഭൂകമ്ബം നാശം വിതയ്ക്കുമെന്നാണ് ഫ്രാങ്ക് പ്രവചിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments