മെക്സിക്കോ സിറ്റി : യൂറോപ്പിലെ ലഹരി വിപണിയിലെ തമ്പുരാൻ എന്നറിയപെ പ്പെടുന്ന മാർകോ എബ്ബൻ വെടിയേറ്റ് മരിച്ച നിലയിൽ
.അജ്ഞാതരുടെ വെടിയേറ്റു ഒരു കാർ പാർക്കിങ് സ്‌ഥലത്ത് 15 വെടിയുണ്ടകളേറ്റാണ് നെതർലൻഡുകാരനായ ഇയാൾ കൊല്ലപ്പെട്ടത്. ബ്രസീലിൽ നിന്ന് 400 കിലോ ലഹരിമരുന്ന് നെതർലൻഡ്‌സിൽ എത്തിച്ച കേസിൽ ഏഴു വർഷത്തെ ശിക്ഷ ലഭിച്ച ഇയാൾ ഒളിവിൽ പോകുകയായിരുന്നു.