Thursday, March 28, 2024

HomeWorldസമഭാവനയോടെ സ്ത്രീകളെ കാണണം , തുല്യജോലിക്ക്‌ തുല്യവേതനം നല്‍കാത്തത്‌ അനീതി : മാര്‍പാപ്പ

സമഭാവനയോടെ സ്ത്രീകളെ കാണണം , തുല്യജോലിക്ക്‌ തുല്യവേതനം നല്‍കാത്തത്‌ അനീതി : മാര്‍പാപ്പ

spot_img
spot_img

വത്തിക്കാന്‍; തുല്യജോലിക്ക് സ്ത്രീകള്‍ക്ക് തുല്യവേതനം നല്‍കാത്തത് ഗുരുതരമായ അനീതിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

സ്ത്രീകള്‍ക്കായുള്ള തുല്യ അവസരങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട ലോകത്തിനായുള്ള താക്കോലാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും മുന്‍വിധികളും അവസാനിപ്പിച്ച്‌ സമഭാവനയോടെ സ്ത്രീകളെ കാണാനും തുല്യ അവസരങ്ങള്‍ ഉറപ്പാക്കാനും സാധിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളെ അപലപിക്കുന്നതായും മാര്‍പാപ്പ പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments