Wednesday, May 21, 2025

HomeWorldപഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

spot_img
spot_img

സിഡ്നി: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച അദ്ദേഹം, ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ജമ്മു കശ്മീരിൽ ഒറ്റരാത്രികൊണ്ട് നിരപരാധികളായ സാധാരണക്കാർക്ക് നേരെ നടന്ന ഭീകരാക്രമണം തന്നെ ഞെട്ടിച്ചു. ഈ ആക്രമണത്തിന് ഒരു ന്യായീകരണവുമില്ല, ഓസ്ട്രേലിയ അതിനെ അപലപിക്കുന്നു എന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് പ്രസ്താവനയിൽ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments