മനില: മുന്‍ ഏകാധിപതി ഫെര്‍ഡിനന്‍ഡ് മാര്‍ക്കോസിന്റെ മകന്‍ ഫെര്‍ഡിനന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ (64) ഫിലിപ്പീന്‍സ് പ്രസിഡന്റ്.
കാലാവധി കഴിഞ്ഞ പ്രസിഡന്റ് റൊഡ്രിഗോ ദുതേര്‍തെയുടെ മകള്‍ സാറയാണ് പുതിയ വൈസ് പ്രസിഡന്റ്.
മൂന്നു പതിറ്റാണ്ടു നീണ്ട ജനാധിപത്യ ഭരണത്തിന് അവസാനം കുറിച്ചാണ് മാര്‍ക്കോസ് ജൂനിയര്‍ (64) വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്നത്.
36 വര്‍ഷം മുമ്ബാണ് ഫിലിപ്പീന്‍സ് ജനത മാര്‍ക്കോസ് സീനിയറിനെ പുറത്താക്കിയത്. 1989ല്‍ അമേരിക്കയില്‍ നിര്യാതനായി.