Thursday, December 5, 2024

HomeWorldആഗോള വിപണിയില്‍ കുതിച്ചുയര്‍ന്ന് ഗോതമ്പ് വില

ആഗോള വിപണിയില്‍ കുതിച്ചുയര്‍ന്ന് ഗോതമ്പ് വില

spot_img
spot_img

ലണ്ടന്‍: ഇന്ത്യയില്‍നിന്ന് ഗോതമ്ബ് കയറ്റുമതി നിരോധിച്ചതോടെ ലോകമെമ്ബാടും ഗോതമ്ബ് വിലയില്‍ പൊള്ളുന്ന കുതിപ്പ്.

ടണ്ണിന് 453 ഡോളര്‍ (35,256 രൂപ) എന്ന നിരക്കിലായിരുന്നു തിങ്കളാഴ്ച വ്യാപാരം നടന്നത്. വില ഇനിയും ഉയരുമെന്ന ആശങ്കയുണ്ട്. യുക്രെയ്നില്‍ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ആഴ്ചകളായി വില കുതിക്കുകയാണ്.

ലോക വിപണിയില്‍ 12 ശതമാനം ഗോതമ്ബും എത്തിയിരുന്നത് യുക്രെയ്നില്‍നിന്നായിരുന്നു. അത് നിലച്ചതിനൊപ്പം ഇന്ത്യയില്‍ കൂടി വിലക്കുവീണതാണ് പുതിയ തിരിച്ചടിയാകുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments