കീവ്: റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ അടച്ച കീവിലെ യുഎസ് എംബസി പുനരാരംഭിച്ചു.
മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് യുഎസ് എംബസി വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്. അപകട സാഹചര്യം കുറഞ്ഞെന്നു വിലയിരുത്തിയാണ് എംബസി മടങ്ങിവരുന്നത്.
എംബസി ജീവനക്കാര്‍ കീവിലെ എംബസിക്ക് മുകളില്‍ യുഎസ് പതാക ഉയര്‍ത്തി.